Kaapa Movie Analysis And Review | Prithviraj | Shaji Kailas 2022

January 25, 2023



#kaapamovie #kaapareview #malluanalyst #analysis #prithviraj #shajikailas #kaapatroll #gundabinu #annaben #aparnabalamurali

For Business Enquires & Promotions
Email: themalluanalyst@gmail.com

Our Instagram Page https://www.instagram.com/themalluana…
Our Facebook Page https://www.facebook.com/TheMalluAnalyst

Our gear:
Camera – https://amzn.to/3e0GVZo
Microphone – https://amzn.to/2XZltys
Tripod – https://amzn.to/30GkxRo
T-Shirts – https://amzn.to/2ztgEnp , https://amzn.to/2MXvLbP , https://amzn.to/2MTYzC9

Click to rate this post!
[Total: 0 Average: 0]
40 Comments
  1. 🤣🤣🤣🤣🤣 Kappa um aayi compare chytha movies an highlight monster, aaraatt 😂😂

  2. ഊംഫി തൊലിഞൊരു പടം 🙏🏻😂

  3. Jagadeesh was better in his role….onnu mention cheyyamayrnu

  4. 1. Gunda binu oru male character aavanamaayirunnu.
    2.prithviraj past mass onnum illa.
    3.gunda binu chettan cheriya payyan

  5. Dileesh pothan, Jagadeesh 👌

  6. Reply
    സുകുമാര കുറുപ്പ് January 25, 2023 at 7:58 am

    സ്ത്രീ ആയത് കൊണ്ട് മലയാളികൾ ട്രോളുന്നു എന്ന് പറഞില്ലല്ല്..അത് മീഡിയ വണ്ണാര് കൊണ്ട് പോയി

  7. നന്ദനം ഒക്കെ അഭിനയിച് വന്ന രാജു എങ്ങനെ ഇത്ര അധഃപതിച്ചു 🤔🫢.. ഇനിയിപ്പോ ആ താടി get up ന്റെ രാശി ആണോ ന്തോ.. ഈ getup ൽ ഒരു നല്ല മൂവി കണ്ട ഓർമ ഇല്ല

  8. Prithviraj maybe should stick to being a director or producer. Acting is too monotonous.

  9. ഡേയ് rrr നേ കുറിച്ച് ഒന്നും പറയാത്തത് എന്ത്.

  10. കാപ്പ 2 കൊട്ട പ്രേമിള vs ഗുണ്ട ബിനു 😂🤦‍♂️

  11. ഒരു കൊട്ടയും, ഗുണ്ടി യും 😂

  12. കാപ്പ കണ്ടപ്പോൾ ഞാൻ ഏറ്റവും സന്തോഷിച്ച സമയം ഇങ്ങേര് പൊട്ടിത്തെറിച്ചു തീർന്നപ്പഴാണ്…നായകൻ മരിക്കുമ്പോൾ നമ്മൾ അത്രയ്ക്ക് സന്തോഷിക്കണമെങ്കിൽ പുള്ളി എത്ര മാത്രം വെറുപ്പിച്ചിട്ടുണ്ടാവും… ചിന്ദിക്കൂ ചിന്ദിക്കുന്നവർക്ക് ദ്രിഷ്ട്ടാന്തം ഉണ്ട്

  13. പടം.ഇഷ്ടപ്പെട്ടു

  14. Reply
    Jemesh chirayath jose January 25, 2023 at 7:58 am

    oru pad depthil nokkathavark Kandirikam ❤️

  15. Below average film

  16. എന്തോ ഈ സിനിമ എനിക് ഇഷ്ടപ്പെട്ടു….

  17. Story ok ayirunnu. Korach kudi onnu refine cheyth eduthal super avum ayirunnu enn thoni.

  18. ഇത് മറ്റൊരു angle ൽ കണ്ടുകൊണ്ട് revirw ചെയ്താലോ. Positives തോന്നും. Mass ഡയലോഗ് ൻ്റേ കാലം ഒക്കെ കഴിഞ്ഞില്ലേ. ഗുണ്ടാ സിനിമകൾ മടുത്ത് തുടങ്ങിയവർക്ക് ഇത് കാണാൻ ഒരു സുഖം ഉണ്ടാവും. ഇയാള് ഗുണ്ടായിസം മടുത്ത് തുടങ്ങിയ ആളാണ്. നിസംഗതയും ഭയവുമാണ് ഇയാൾക്ക്. ഇതൊന്നും കാണാതെ ഗുണ്ടായിസം കുറഞ്ഞുപോയി എന്ന് ആണോ പറയുന്നത്. 😁

  19. Acting should learn pritviraj

  20. Prithwiraj should focus more on Direction and Production.. Especially remaking good movies from other languages to malayalam… He can't act to save his life🙄🤧🥴

  21. Priyamani was a better option for Prameela

  22. രായപ്പൻ സീരിയസായി ചെയ്തതാണേലും കോമഡിയായിട്ടുണ്ട്

  23. Ee parayunna athra mosham aaytonum thonniyilla…ellaam realistic padam thanne venamenn oru nirbandhavumilla….kandirikkaavunna padam poleyaan thonniyath…

  24. Perfomance ഇൽ ജഗദീഷ് ന്റെ പേര് മെൻഷൻ ചെയ്യാത്തത് വളരെ മോശം ആയി
    പുള്ളി 🔥🔥🔥

  25. പടം തുടങ്ങുമ്പോൾ ആസിഫ് അലി ഓടിവന്നത് എന്തിനാണെന്ന് പടം കഴിഞ്ഞപ്പോഴും മനസിലായില്ല

  26. ജഗദീഷ്നെ പറ്റി കൂടെ പറയാമായിരുന്നു

  27. Superb review

  28. Gunda binu 🤣🤣🤣

  29. 2:13 manikur waste akiya Pola indu

  30. കാപ്പ എനിക്ക് ഇഷ്ടപ്പെട്ടു . വ്യക്തിപരമായി പൃഥ്വിരാജിൻ്റെ നാടക അഭിനയം ഇഷ്ടം അല്ലെങ്കിലും , ഈ സിനിമയിലെ അഭിനയം കുറ്റം ഉള്ളതായി തോന്നിയില്ല . തുടക്കം മുതൽ engaged ആയി തന്നെ പടം കണ്ടൂ. അവസാനം ബോംബ് എറിഞ്ഞപ്പോൾ , കൊട്ട മധുനു തന്നെ ആ ഒരു situation അനിവാര്യം ആണെന്ന് തോന്നിയത് പോലെ തോന്നി . ആ പയ്യനെ കണ്ടപ്പോൾ തൻ്റെ കുറ്റബോധ ചുവ ഊറി വന്നു കാണും. . .

  31. ചുരുക്കി പറഞ്ഞാൽ. ചളി. പ്രിത്വി ഓവറാക്കി ചളമാക്കി ലേ?🥵

  32. Jagadeesh was so different

  33. ഗുണ്ട ബിനു കണ്ണങര. കൊളനീ

  34. gunda binu, kotta premela.. ee rand rolr kandapozhe analystinu rand orgasm undayi kaanum! STHRREESAKKTHII OH YEAHHH 🤯🤤🤤🤤

  35. ഈ പറഞ്ഞതിൽ ഡയലോഗ്സിന്റെ കാര്യത്തിൽ പൂർണമായും യോജിക്കാൻ കഴിയുന്നില്ല… എനിക്ക് മൂവി കണ്ടപ്പോ അതൊന്നും അത്ര തമാശ ആയി തോന്നിയില്ല…ഒരുപക്ഷെ ഈ സെയിം ഡയലോഗ്സ് കുറച്ചു മോശം ആയി direct ചെയ്തിരുന്നെങ്കിൽ മല്ലു പറഞ്ഞത് പോലെ കുറച്ചു cringe ആയേക്കാമായിരുന്നു..
    മൊത്തത്തിൽ പടം ഒരു ആവറേജ് അനുഭവം ആണ് തന്നത് എന്ന കാര്യം ശെരി ആണ്…പക്ഷെ പടം ഒരു മോമെന്റിലും മടുപ്പിച്ചില്ല…
    ഈ സ്ക്രിപ്റ്റ് consider ചെയ്യുമ്പോ ഡയറക്ടർ അതു മാക്സിമം നന്നായി ചെയ്തു എന്ന് തന്നെ ആണ് തോന്നിയത്…. സ്റ്റോറി കുറച്ചു non-linear ആണെന്ന് മാത്രം അല്ല മര്യാദക്ക് എടുത്തില്ലെങ്കിൽ ഓരോ ക്യാരക്റ്ററിന്റെയും emotions correct ആയി convey ചെയ്യാൻ പറ്റാണ്ടു പോയേനെ…അതൊക്കെ അത്യാവശ്യം കുഴപ്പമില്ലാണ്ട് ചെയ്തു എന്നാണ് തോന്നിയത്….

  36. Ippo kandathe ullo, enikishtappettu, annaben mathram miscast ayonnu oru doubt vannu…

  37. ക്ലൈമാക്സ്‌ അലമ്പാക്കി

  38. അയ്യേ തല്ലിപ്പൊളി പടം

  39. കൊട്ട മാറ്റി കോട്ട മധു ആരുന്നെങ്കിൽ കൊള്ളാമാരുന്നു

  40. Nowadays everyone is judging Prithviraj by his acting in recent 2 or 3 films.. Okay i can also agree to that.. But don't generalize him as a 'Nadaka Nadan' or something.. Just see Koode, Ayalum njnum thammil, Memories, Mumbai police and all to know his ability in natural acting.. And plzz don't forget that he is big contributer to the industry in many ways by giving wide genre quality films and all.. He is big thing in Mollywood and he has great vision about movies and also he is a good actor… Still people can't agreee to that,just bcz they don't like the way he talks.. He talks confidently no matter where he is.. So the so called Malaylis call him Ahankaari and all.. Donoo why… Haters can hate him however they want.. But he will grow for sure

Leave a reply

Reviews We Trust
Logo
Register New Account
Reset Password