Epoxy resin art ഇപ്പോൾ കേരളത്തിൽ Trend | Epoxy furniture | Business review 002 2022

June 26, 2022



Contact Watermark woodart : 9074839404

What is resin art ? Resin art is created when a runny chemical called epoxy resin is combined with various colour pigments and additives to produce a blend of unique patterns and textures. Epoxy Resin is a versatile material that’s used in a wide variety of crafts.
Epoxy Furniture and Epoxy resin art is the trending business in kerala

#epoxy #furniture

Click to rate this post!
[Total: 0 Average: 0]
38 Comments
  1. Reply
    Nadan Kozhi Sale Thrissur June 26, 2022 at 12:14 pm

    Eco own channel contact number തരുമോ?

  2. Subeeshettan poliyanu to enikku training thannath sir anu epoxy workokke smooth ayi ponu

  3. Audio valare shokam

  4. Reply
    UG Interior design June 26, 2022 at 12:14 pm

    Contact number?

  5. Ith enganeya polish cheyyunne

  6. കുട്ടികൾ വയറിളകി thuuriyatu പോലെ ഉണ്ട് ഇതൊക്കെ ഏതു മണ്ടൻമാർ കാശ് കൊടുത്തു വാങ്ങുന്നു ആവോ ആദ്യം അവനെ തല്ലണം.

  7. Scratch varumennu sathyam paranja chetanu salute.. I am a tiles worker

  8. Ore oru karyam matte pullikkaranude oru mic codukkamarunnu

  9. മരത്തിൽ ചെയ്യുന്ന പോലെ ഗ്ലാസ്സിൽ ചെയ്യാൻ പറ്റുമോ

  10. അറപ്പാകുന്ന ചിത്രങ്ങളാണ് അധികവും

  11. അടിപൊളി ബ്രോ

  12. Reply
    CKS arts and crafts June 26, 2022 at 12:14 pm

    അവതാരകൻ ഇടക്ക് കയറി സംസാരിച്ചതിനാൽ, ഒരു കാര്യം വിശദമാക്കാൻ കഴിഞ്ഞില്ല, ഒന്നു പറഞ്ഞു തരൂ, ജലാംശം ഉള്ള വസ്തുക്കൾ എപോക്സിക്കുള്ളിൽ നിക്ഷേപിച്ചാൽ എന്താണ് ദോഷം?
    ജഗതിയുടെ ഏതു സിനിമ യെ കുറിച്ചാണ് പരാമർശിച്ചത്?
    വീഡിയോയിലെ ബാക്കി ഭാഗങ്ങൾ എല്ലാം വളരെ വിജ്ഞാന പ്രഥമായിരുന്നു, അവതാരകനും, ആതിഥേയ നും നല്ല രീതിയിൽ സഹകരിച്ച് പുതിയ അറിവുകൾ പകർന്നു തന്നു, നന്ദി, എല്ലാ ഭാവുകങ്ങളും നേരുന്നു.

  13. Kollam chetta😇

  14. Ee chettante number kittumo

  15. ഇതു പോലുള്ള വുഡ് pieces ആവശ്യമുണ്ടോ

  16. Contact No pl

  17. Enikkoru table malli payar ath venam

  18. Heavy work 👍❤️

  19. Amazing Artist 😍😍😍‍🎨😍😍🔥🔥🔥

  20. Resin price enginaa??

  21. 27 ആവാൻ സാഹഹിച്ച എല്ലാ എല്ലാ chunk മച്ചാന്മാർക്കും ഒരുപാട് നന്ദി ❤❤❤ തുടർന്നും സപ്പോർട്ടും സഹകരണം പ്രതീക്ഷിക്കുന്നു

  22. Super work bro.. 👍👍

  23. A different variety, superb works, wondered that the wood being strongly connected even there is no internal connections….need your contact…I too have some work…

  24. English vedeos kandittund 😍

  25. പ്രകൃതിയെ നശിപ്പിക്കാതിരിക്കാൻ ദൈവം എല്ലാവർക്കും സന്മനസ്സ് കൊടുക്കട്ടെ 🙏🏼

  26. Reply
    Rameshan Kodanjeri June 26, 2022 at 12:14 pm

    ഇതേ പോലെ പോളിസ്റ്റർ വർക് ഉണ്ട്

  27. നമ്പർ കൊടുക്കാം എന്ന് പരജിട്ടു നമ്പർ കൊടുത്തില്ല

  28. സുബീഷിന്റെ നമ്പർ വേണം

  29. Anntech engg already cheyyunnundu.. Thrissure team aanu..
    Enikku cheythu thannittundu..
    Adi poli work.. Carry on

  30. Reply
    Shamseer Ridha enterprices June 26, 2022 at 12:14 pm

    കുറച്ചു സൗണ്ട് ഉണ്ടേൽ പൊളിച്ചേനെ

  31. സുബീഷിന്റെ നമ്പർ തരാമോ …

  32. Reply
    wow news YouTube channel June 26, 2022 at 12:14 pm

    വീടിന്റെ ചുമരിൽ ചെയ്യാൻ പറ്റുമോ

  33. cost engane aanu?

  34. Subeesh Chettan poliyanu tto

  35. പ്രോഗ്രാം പൊളിച്ചു 💝
    സംസാരം നല്ല രീതിയിൽ കേൾക്കാൻ പറ്റുന്നില്ല 😕

  36. സൂപ്പർ🤩🤩👍👍👍

  37. Reply
    Abdulla Ullaruveettil June 26, 2022 at 12:14 pm

    ഒരു ടീച്ചർ ആക്കാൻ യോഗ്യത ഉള്ള വ്യക്തി….

  38. നമ്പർ തരാൻ പറ്റുമോ

Leave a reply

Reviews We Trust
Logo
Register New Account
Reset Password